kerala
നടന്‍ ശ്രീനിവാസന്‍ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് മോണ്‍സന്‍ മാവുങ്കലിനെതിരേ പരാതി നല്‍കിയ പരാതിക്കാരന്‍. അനൂപ് അഹമ്മദാണ് ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്. മോന്‍സനെതിരെ പരാതി നല്‍കിയവര്‍ ഫ്രോഡുകളാണെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. മോന്‍സനൊപ്പമുള്ള...