Friday, May 3, 2024

PYMA Public Library

keralaNews

പേ വിഷ ബാധക്കെതിരെ ബോധവൽക്കരണ സെമിനാറും; പ്രതിരോധ കുത്തിവെപ്പും. 

കാഞ്ഞിരപ്പള്ളി : മൃഗസംരക്ഷണ വകുപ്പും, വിഴിക്കിത്തോട് പി.വൈ .എം.എ. ലൈബ്രറിയും സംയുക്തമായി,പേവിഷ ബാധക്കെതിരെ ബോധവൽകരണ സെമിനാറും. വളർത്തു നായകൾക്ക്‌ പ്രതിരോധ കുത്തിവയ്പ്പും.11-10-2021തിങ്കൾ 2.-30. പി. എം ന്

Read More
keralaNews

വായോജനദിനം ആചാരിച്ചു.

എരുമേലി: വിഴിക്കിത്തോട്.പി. വൈ. എം. എ.ലൈബ്രറി നേതൃത്വത്തിലുള്ള കുട്ടികർഷക ഗ്രൂപ്പ്‌ വ്യ ത്യസ്തമായ രീതിയിൽ വായോജനദിനം ആചാരിച്ചു. കുട്ടികൾ തങ്ങളുടെ വീട്ടിലെയോ, അയൽ വീട്ടിലെയോ മുതിർന്നവരുടെ പാദങ്ങൾ.

Read More
keralaLocal NewsNews

വിഴിക്കിത്തോട്ടിൽ പരിസ്ഥിതി ദിനാചരണത്തിനൊരു തിലകക്കുറി.

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിഴിക്കിത്തോട് പി വൈ എം എ ലൈബ്രറിയും,കുറുവാമൂഴി കേന്ദ്രമായി പ്രവർത്തിക്കുന്ന  ഹോം ക്രോൺ നേഴ്സറിയും ചേർന്ന് പരിസ്ഥിതി ദിനാചരണത്തിനൊരു  തിലകക്കുറി പരിപാടി നടത്തും .

Read More
keralaNews

അയൽപക്ക യൂത്ത് പാർലമെന്റ് പരിപാടി നടത്തി . 

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും യുവ തലമുറയ്ക്ക് അറിവ് നൽകാൻ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ വിഴിക്കിത്തോട്  പി വൈ എം എ ലൈബ്രറിയിൽ ബ്ലോക്ക് തല അയൽപക്ക യൂത്ത്

Read More
keralaLocal NewsNews

ജലസംരക്ഷണം ഏകദിന പഠനപരിപാടി സംഘടിപ്പിച്ചു.

വിഴിക്കത്തോട് പി.വൈ.എം.എ ലൈബ്രറി യൂത്ത് ക്‌ളബ് കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ സഹായത്തോടെ ജലസംരക്ഷണം ഏകദിന പഠനപരിപാടി സംഘടിപ്പിച്ചു.കാഞ്ഞിരപ്പളളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.പി.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം

Read More
keralaLocal News

കരമദ്ധ്യേ ലൈബ്രറി പദ്ധതി ഉദ്ഘാടനം  ചെയ്തു. 

 വിഴിക്കിത്തോട് പി.വൈ എം എ ലൈബ്രറി നടപ്പിലാക്കുന്ന കരമദ്ധ്യേ ലൈബ്രറി പദ്ധതി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. അംഗൻവാടികളുമായി സഹകരിച്ച്  പുസ്തക വിതരണം

Read More
keralaLocal NewsNews

മഹാത്മജി സ്മൃതിസദസ്സും സർവ്വമതപ്രാർത്ഥനയും.   

മഹാത്മജി സ്മൃതിസദസ്സും സർവ്വമതപ്രാർത്ഥനയും.വിഴിക്കത്തോട് പി.വൈ.എം.എ ലൈബ്രറി നേതൃത്തിൽ മഹാത്മജിയുടെ രക്തസാക്ഷി ദിനം വിവിധ പരിപാടികളോടെ ആചരിക്കും. ജനുവജനു30 ശനിയാഴ്ച വൈകിട്ട് നാലു മുതൽ  സർവ്വമതപ്രാർത്ഥനയും മഹാത്മജി സ്മൃതിസദസ്സും

Read More
keralaLocal News

വിഴിക്കത്തോട്ടിൽ കുട്ടിക്കർഷക അവാർഡ് വിതരണം ചെയ്തു. 

വിഴിക്കത്തോട് പി.വൈ.എം.എ ലൈബ്രറി, ബാങ്ക് ഓഫ് ബറോഡയുമായി ചേര്‍ന്ന് നടപ്പാക്കിയ മണ്ണറിവ് പദ്ധതിയുടെ കുട്ടിക്കർഷക അവാർഡുകൾ  വിതരണം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി സാജൻ സമ്മേളനം

Read More