Friday, May 10, 2024

mofiya suicied

keralaNews

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന്.

ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന്. പീഡനം ഇനിയും സഹിക്കാന്‍ വയ്യെന്നും ജീവിച്ചിരിക്കാന്‍ തോന്നുന്നില്ലെന്നും

Read More
keralaNews

സിഐക്ക് സസ്‌പെന്‍ഷന്‍

സിഐക്ക് സസ്‌പെന്‍ഷന്‍.ആലുവയിലെ മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ സി.ഐ സി.എല്‍ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് നടപടി. പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.

Read More
keralaNews

മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച് മുഖ്യമന്ത്രി

മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു.മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ്

Read More
keralaNews

മോഫിയ പര്‍വീണിന്റെ 17 സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലുവയില്‍ മരിച്ച നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ 17 സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച 17 നിയമവിദ്യാര്‍ഥികളെയാണ്

Read More
keralaNewspolitics

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവം; കോണ്‍ഗ്രസിന്റെ എസ്പി ഓഫിസ് മാര്‍ച്ച് അക്രമാസക്തമായി.

ആലുവ നിയമ വിദ്യാര്‍ഥിനിയായ എടയപ്പുറം കക്കാട്ടില്‍ മോഫിയ പര്‍വീണ്‍ (23) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി.എല്‍.സുധീറിനെ സസ്പെന്‍ഡു

Read More
keralaNews

മൊഫിയ പര്‍വീണിന്റെ ആത്മഹത്യയ; പ്രതികള്‍ റിമാന്‍ഡില്‍

മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാന്‍ഡില്‍. മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈല്‍(27), ഭര്‍തൃമാതാവ് റുഖിയ(55), പിതാവ് യൂസഫ്(63)

Read More
keralaNews

നിയമവിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; സി ഐ സുധീറിന് ഗുരുതര വീഴ്ച

ആലുവ: നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്.ഒക്ടോബര്‍ 29ന്

Read More
keralaNews

മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവരെ അര്‍ധരാത്രിയോടെയാണ്

Read More