Thursday, May 2, 2024
keralaNews

സിഐക്ക് സസ്‌പെന്‍ഷന്‍

സിഐക്ക് സസ്‌പെന്‍ഷന്‍.ആലുവയിലെ മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ സി.ഐ സി.എല്‍ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് നടപടി. പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.