Saturday, May 4, 2024

kuwait

GulfNewsObituary

കുവൈത്തിന്റെ പുരോഗതിയില്‍ ചുക്കാന്‍ പിടിച്ച ഭരണാധികാരി അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിന്റെ 16ാമത് അമീര്‍ മരണത്തിന് കീഴങ്ങിയതായി അമീരി ദിവാന്‍ കാര്യ മന്ത്രിയാണ് അറിയിച്ചത്. 86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അമീര്‍.

Read More
GulfkeralaNewsObituary

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍

കുവൈത്ത് സിറ്റി മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ചത്.

Read More
GulfkeralaNews

പ്രവാസി വനിത ആത്മഹത്യ ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വനിത ആത്മഹത്യ ചെയ്തു. രാജ്യത്തെ ഒരു ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലെ ബാത്ത്‌റൂമിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More