Sunday, May 5, 2024

kuwait malayali death

GulfkeralaNewsObituary

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍

കുവൈത്ത് സിറ്റി മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ചത്.

Read More