Thursday, May 9, 2024

kerala governor

keralaNews

സര്‍വകലാശാലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടന്ന നിയമനങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും :ഗവര്‍ണര്‍

കേരളത്തിലെ സര്‍വകലാശാലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടന്ന നിയമനങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ പെരുമാറുന്നത് ഭരിക്കുന്ന

Read More
keralaNews

ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കൊച്ചി :ഗവര്‍ണര്‍ ആകുന്നതിനു മുന്‍പു കാര്യസാധ്യത്തിനു ഭിക്ഷാംദേഹിയെ പോലെ 5 രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കു വേണ്ടെന്നു പ്രതിപക്ഷ നേതാവ്

Read More
keralaNewspolitics

ഗവര്‍ണറെ പരിഹസിച്ച് മുന്‍മന്ത്രി എ.കെ.ബാലന്‍.

ഗവര്‍ണറെ പരിഹസിച്ച് മുന്‍മന്ത്രി എ.കെ.ബാലന്‍. ബാലിശമായ നടപടിയാണ് ഗവര്‍ണറുടേത്. ഇടയ്ക്കിടക്ക് ഈ സ്വഭാവമുണ്ട്. മുന്‍പ് കേക്കുമായി ചെന്നുകണ്ട് താന്‍ ഇത്തരം പ്രശ്‌നം പരിഹരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ

Read More
keralaNews

നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

15ാം കേരള നിയമസഭയുടെ 4ാം സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ‘ഗവര്‍ണര്‍ ഗോബാക്’ മുദ്രാവാക്യം വിളിച്ചു. നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. എല്ലാ

Read More
keralaNews

കേന്ദ്രസര്‍ക്കാരിന് തുറന്ന വിമര്‍ശനവുമായി നയപ്രഖ്യാപന പ്രസംഗം.

തിരുവനന്തപുരം :കേന്ദ്രസര്‍ക്കാരിന് തുറന്ന വിമര്‍ശനവുമായി നയപ്രഖ്യാപന പ്രസംഗം. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിനുള്ള വകയിരുത്തല്‍ കുറഞ്ഞതിലാണ് വിമര്‍ശനം. സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്രം നിയമനിര്‍മാണങ്ങള്‍ നടത്തുന്നത് സംസ്ഥാനത്തെ ബാധിക്കുന്നു.

Read More
keralaNewspolitics

നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറുടെ അംഗീകാരം.

തിരുവനന്തപുരം :നയപ്രഖ്യാപന പ്രസംഗത്തിനു ഗവര്‍ണറുടെ അംഗീകാരം. നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ, നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി വൈകിപ്പിച്ചതോടെ സഭ ചേരുന്ന കാര്യം

Read More
keralaNews

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു.

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു.ഇന്നലെ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരുമായി ഗവർണർക്കുള്ള ഭിന്നത തീർന്നെന്നും ഓർഡിൻസിനെ കുറിച്ചുള്ള സംശയങ്ങള്‍ മാറിയെന്നും സൂചന ലഭിച്ചിരുന്നു.മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെയാണ് ഇന്നലെ

Read More
keralaNews

വിരമിച്ച കോളജ് അധ്യാപകര്‍ക്കു കൂടി പ്രഫസര്‍ പദവി അനുവദിക്കാന്‍ തീരുമാനം കാലിക്കറ്റ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി.

തിരുവനന്തപുരം :മന്ത്രി ആര്‍.ബിന്ദുവിനു മുന്‍കാല പ്രാബല്യത്തോടെ പ്രഫസര്‍ പദവി ലഭിക്കുന്നതിനായി, വിരമിച്ച കോളജ് അധ്യാപകര്‍ക്കു കൂടി പ്രഫസര്‍ പദവി അനുവദിക്കാന്‍ തീരുമാനിച്ചെന്ന ആരോപണത്തില്‍ 7 ദിവസത്തിനകം വിശദീകരണം

Read More
keralaNewspolitics

ഗവര്‍ണറെ വിമര്‍ശിച്ച് കാനം.

മാധ്യമശ്രദ്ധ നേടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രഹസ്യമാക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കി. ആശയവിനിമയങ്ങളിലെ മാന്യത ഗവര്‍ണര്‍ ലംഘിച്ചു. ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്ന്

Read More
keralaNews

വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സമ്മര്‍ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ

Read More