Friday, May 17, 2024
keralaNewspolitics

ഗവര്‍ണറെ പരിഹസിച്ച് മുന്‍മന്ത്രി എ.കെ.ബാലന്‍.

ഗവര്‍ണറെ പരിഹസിച്ച് മുന്‍മന്ത്രി എ.കെ.ബാലന്‍. ബാലിശമായ നടപടിയാണ് ഗവര്‍ണറുടേത്. ഇടയ്ക്കിടക്ക് ഈ സ്വഭാവമുണ്ട്. മുന്‍പ് കേക്കുമായി ചെന്നുകണ്ട് താന്‍ ഇത്തരം പ്രശ്‌നം പരിഹരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണണം, ഫോണ്‍ ചെയ്യണം എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ബാലന്‍ പരിഹസിച്ചു.T