Saturday, May 11, 2024

k s arunkumar cpim

keralaNewspolitics

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.ഇന്ന് വൈകിട്ട് പ്രഖ്യാപനമെന്ന് ഇ.പി ജയരാജന്‍. അതേസമയം, ചര്‍ച്ചകള്‍ തുടരുകയാണെന്ന് മന്ത്രി പി.രാജീവ്

Read More