Friday, April 26, 2024
keralaLocal NewsNews

ഇടുക്കി നെടുംകണ്ടത്ത് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ അപകടം: രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു.

ഇടുക്കി നെടുംകണ്ടത്ത് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ അപകടമുണ്ടായി രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു.തൊഴിലാളികളുടെ മുകളിലേക്ക് ഗ്രാനൈറ്റ് മറിഞ്ഞു വീഴുകയായിരുന്നു.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അതിഥി തൊഴിലാളികളെ രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.