Monday, May 20, 2024

idukki

keralaNews

വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : കൊലപാതകമെന്ന് പ്രാഥമിക സൂചന

ഇടുക്കിയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. നാരകക്കാനം സ്വദേശി ചിന്നമ്മയുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത്.

Read More
keralaNews

ഇടുക്കി ജില്ലയില്‍ 28ന് യുഡിഎഫ് ഹര്‍ത്താല്‍.

ഇടുക്കി : നവംബര്‍ 28ന് ഇടുക്കി ജില്ലയില്‍ യുഡിഫ് ഹര്‍ത്താല്‍. കെട്ടിട നിര്‍മാണ നിരോധനം, ബഫര്‍ സോണ്‍, ഭൂ പ്രശ്നങ്ങള്‍ എന്നിവ ഉന്നയിച്ചാണ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍

Read More
keralaNews

ഇടുക്കിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

ഇടുക്കി :ചെമ്മണ്ണാറില്‍ അച്ഛന്റെ വെട്ടേറ്റ മകന്‍ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പന്‍ചോല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തി

Read More
keralaNews

വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി.

ഇടുക്കി: ഏലപ്പാറ പഞ്ചായത്തില്‍ ഹൈസ്‌കുളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി.തിങ്കളാഴ്ച വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ പത്തിലും ഒന്‍പതിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. ഇടുക്കി ചപ്പാത്ത്

Read More
keralaNews

നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ബസിന്റെ തുറന്നു കിടന്ന വാതില്‍ വഴി പുറത്തേക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്ക്.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ബസിന്റെ തുറന്നു കിടന്ന വാതില്‍ വഴി പുറത്തേക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്ക്. ഇടക്കുഴിയില്‍ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്. രാവിലെ ഭര്‍ത്താവിനൊപ്പം

Read More
keralaNews

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കി: ഇടുക്കി  നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ്  ഒരാൾ മരിച്ചു അടിമാലി  കുളമാങ്കുഴി സജീവാണ് മരിച്ചത് .സജീവിനെ ബസില്‍ നിന്ന് പുറത്തെടുത്ത് കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍

Read More
keralaNews

ഇടുക്കി ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു.

ഇടുക്കി : നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു, ഇന്ന് രാവിലെയാണ് സംഭവം. ഇടുക്കി നേര്യമംഗലത്ത് ചാക്കോച്ചി വളവിലാണ് കെഎസ്ആർടിസി ബസ് ടയർ

Read More
keralaNews

ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

ഇടുക്കി ജില്ലയിലെ പുഷ്പഗിരിയില്‍ ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരിമ്പന്‍ മണിപ്പാറ തോണിത്തറയില്‍ രതീഷിനെയാണ് തങ്കമണി പൊലീസ് അറസ്റ്റു ചെയതത്. പീരുമേട് കോടതിയില്‍

Read More
keralaNews

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവ്.

ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവ്. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മ കൂറുമാറിയ കേസില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി.

Read More
keralaNews

ഇടുക്കിയില്‍ വിതരണം ചെയ്ത ദേശീയ പതാകകള്‍ അളവുകളിലെ നിബന്ധന പാലിക്കാതെയുള്ളത്.

ഇടുക്കി: 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താന്‍ ഇടുക്കിയില്‍ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള ദേശീയ പതാകകള്‍. തെറ്റ് കണ്ടെത്തിയതിനെ തുടന്ന് ഒരു ലക്ഷത്തിലധികം

Read More