Saturday, May 4, 2024

Assisi Hospital

keralaNews

അസ്സീസി ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ഫിസിയോതെറാപ്പി ബോധവൽക്കരണ പരിപാടിയും നടത്തി.

മുക്കൂട്ടുതറ;അസ്സീസി ഹോസ്പിറ്റൽ ദിനത്തോടനുബന്ധിച്ച് അസ്സീസി ആശുപത്രിയുടെയും,മുക്കൂട്ടുതറ സെന്റ്. തോമസ് ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ഫിസിയോതെറാപ്പി ബോധവൽക്കരണ പരിപാടിയും  നടത്തി.പരിപാടി എരുമേലി മുക്കൂട്ടുതറ  വാർഡ്

Read More
keralaLocal News

മുക്കൂട്ടുതറ അസ്സീസി ഹോസ്പിറ്റൽ ദിനാചരണവും – മെഡിക്യാബ്‌ പദ്ധതിയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവ്വഹിച്ചു.

എരുമേലി:മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ നടന്ന ഹോസ്പിറ്റൽ ദിനാചരണം എരുമേലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു. വീടുകളിലെ കിടപ്പ് രോഗികൾക്ക് ചികിത്സയും , മികച്ച

Read More
keralaLocal NewsNews

പോഷകാഹാര കിറ്റ് വിതരണവും ;സൗജന്യ ക്ലിനിക്കും ഉദ്ഘാടനം ചെയ്തു. 

മുക്കൂട്ടുതറ : അസ്സീസി ആശുപത്രിയും  വിജയപുരം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച്  കോവിഡ് മൂന്നാം തരംഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോവിഡാനന്തര പ്രതിരോധ

Read More
keralaNews

മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും-സീനിയര്‍ സിറ്റിസണ്‍ കാര്‍ഡിന്റെ പ്രകാശനവും നടത്തി.

എരുമേലി: കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രോഗികള്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ ലഭിക്കുക എന്ന ഉദ്ദേശത്തോടെയും കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ അസീസി ആശുപത്രിയില്‍ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വിജയപുരം

Read More
keralaNews

മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ നവീകരിച്ച ഐസി യൂണിറ്റ്-വെന്റിലേറ്റർ ഉദ്ഘാടനം ചെയ്തു.

എരുമേലി: മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ നവീകരിച്ച ഐ. സി. യുവിന്റെ ഉദ്ഘാടന കർമവും,ആധുനിക സംവിധാങ്ങളോടുകൂടിയ വെന്റിലേറ്ററിന്റെ സ്വിച്ച് ഓൺ കർമവും,വെഞ്ചിരിപ്പും വിജയപുരം രൂപത അധ്യക്ഷൻ Rt. Rev.

Read More
keralaLocal NewsNews

മുക്കൂട്ടുതറ അസ്സിസ്സി ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു.

അറുപത് വയസ്സിനുമുകളിലുള്ളവര്‍ക്കു വേണ്ടിയുള്ള വാക്‌സിനേഷന്‍ സെന്റര്‍ മുക്കൂട്ടുതറ അസ്സിസ്സി ആശുപത്രിയില്‍ പുതിയതായി ആരംഭിച്ചു. മുക്കൂട്ടുതറ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിമോന്‍ കൃഷ്ണ ഉത്ഘാടനം ചെയ്തു.

Read More
keralaLocal NewsNews

മുക്കൂട്ടുതറ അസീസ്സി ആശുപത്രിയില്‍ നാല് മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ പിത്താശയത്തിലെ കല്ലുകള്‍ നീക്കി.

കാര്‍ഷിക മലയോര മേഖലയിലെ പാവപ്പെട്ടവരുടെ ആശ്രയമായ മുക്കൂട്ടുതറ അസീസ്സി ഇന്ന് അഭിമാനത്തിന്റെ തിളക്കത്തിലാണ്.ആതുരസേവന രംഗത്ത് ഉത്തരവാദിത്വത്തിന്റെ സമഗ്ര സംഭാവന നല്‍കി വരുന്ന അസീസ്സി ആശുപത്രിയില്‍ ഒരു രോഗിയുടെ

Read More
keralaLocal NewsNews

യുവതി വീടിനുള്ളില്‍ പ്രസവിച്ച സംഭവം ;ആശുപത്രി നേഴ്‌സിനേയും-ആംബുലന്‍സ് ഡ്രൈവര്‍മാരേയും ആദരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയില്‍ എരുമേലി ഗ്രാമപഞ്ചായത്തിലെ എയ്ഞ്ചല്‍വാലിയില്‍ വീടിനുള്ളില്‍ പ്രസവിച്ച അമ്മയേയും കുഞ്ഞിനെയും പ്രസവ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്ത ആശുപത്രി നേഴ്‌സിനേയും -ആംബുലന്‍സ്

Read More
keralaLocal NewsNews

മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ കോവിഡ് പരിശോധന ഫലം നെഗറ്റീവ് .

മുക്കൂട്ടുതറ അസീസി ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം ക്വാറ്‌ന്റെയിനില്‍ ആയിരുന്ന 18 പേരുടെയും പരിശോധന ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞു എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചതുകൊണ്ടാണ് രോഗവ്യാപനം തടയാന്‍ കഴിഞ്ഞത്

Read More
keralaLocal NewsNews

മുക്കൂട്ടുതറ അസ്സീസി ആശുപത്രി അണുവിമുക്തമാക്കി.

  ചികിത്സ തേടിയെത്തിയ തുലാപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുക്കൂട്ടുതറ അസ്സീസി ആശുപത്രി എരുമേലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ണമായും അണുവിമുക്തമാക്കിയതായി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി

Read More