Sunday, May 12, 2024

ajitha thankappan

keralaNewspolitics

അജിതാ തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ അവിശ്വാപ്രമേയത്തെ അനുകൂലിക്കും; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

തൃക്കാക്കര നഗരസഭ അധ്യക്ഷയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം. അജിതാ തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ അവിശ്വാപ്രമേയത്തെ അനുകൂലിക്കുമെന്ന് വെല്ലുവിളിച്ച് നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. സ്ഥിരം സമതി അധ്യക്ഷയുടെ മുറിയില്‍

Read More