Sunday, May 5, 2024

Entertainment

EntertainmentkeralaNews

ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു ലക്ഷങ്ങള്‍ പിരിച്ചെടുത്തു; തോല്‍പ്പിക്കാന്‍ ശ്രമിച്ചു: ധര്‍മജന്റെ പരാതി.

ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നു ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കെപിസിസി പ്രസിഡന്റിന്

Read More
EntertainmentkeralaNews

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍.

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി അതീവ ഗുരുതരാവസ്ഥയില്‍. കൊവിഡ് ബാധിച്ച് കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ചികിത്സയിലാണ്.നടന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.സ്വയം ശ്വസിക്കാന്‍ കഴിയാത്ത

Read More
EntertainmentkeralaNews

മലയാളത്തിന്റെ നടന വിസ്മയത്തിനിന്ന് 61ാം ജന്മദിനം; മോഹന്‍ലാലിന് ആശംസാ പ്രവാഹം

നടന്‍ മോഹന്‍ലാലിന് ഇന്ന് 61ാം ജന്മദിനം. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് രാവിലെ തന്നെ ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് രാവിലെ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ താരത്തിന് ആശംസ അറിയിച്ചത്.

Read More
EntertainmentNews

കുഴിയില്‍ വീണ കാട്ടാനയെ തള്ളി മുകളിലേക്ക് കയറ്റി

വേനല്‍ക്കാലത്ത് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത് പതിവാണ്. തിരിച്ചുപോകുന്നതിനിടെ കിണറിലും കുഴിയിലും വീണുപോകുന്ന വന്യമൃഗങ്ങളെ രക്ഷിക്കുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.       

Read More
EntertainmentkeralaNews

നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണം; ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് പ്രിയങ്ക സ്വയം ജീവനൊടുക്കിയതെന്ന് പരാതിയുമായി കുടുംബം.

അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതിയുമായി കുടുംബം രംഗത്ത്. ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ഭര്‍തൃപീഡനത്തെ

Read More
EntertainmentkeralaNews

നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സിനിമാക്കാര്‍ക്കിടയിലെ കാക്കിയണിഞ്ഞ കലാകാരന്‍ ആയിരുന്നു ജോര്‍ജ്. 68 ഓളം സിനിമകളില്‍

Read More
EntertainmentkeralaNews

സിനിമ സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതാരാവസ്ഥയില്‍.

സിനിമ സീരിയല്‍ താരം കൈലാസ് നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതാരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ചികിത്സക്കായി സുമനസുകളുടെ

Read More
EntertainmentkeralaNewsObituary

മാടമ്പ് കുഞ്ഞുക്കുട്ടന്‍ ഇനി ഓര്‍മ്മ

അന്തരിച്ച സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ സംസ്‌ക്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ

Read More
EntertainmentNews

മാഫിയ ശശിയുടെ മകന്‍ സന്ദീപ് വിവാഹിതനായി

പ്രശസ്ത ആക്ഷന്‍ കൊറിയൊഗ്രഫറായ മാഫിയ ശശിയുടെ മകന്‍ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോന്‍ ആണ് വധു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ഇരു വീട്ടുകാര്‍ മാത്രമാണ്

Read More
EntertainmentindiakeralaNews

മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കും.

മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ പ്രതിസന്ധിയിലായിരിക്കുന്നത്. പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കൊറോണ കേസുകള്‍ക്ക്

Read More