പുത്തന്‍ സാങ്കേതിക മികവില്‍ സ്ഫടികം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയാണ് മോഹന്‍ലാല്‍
28 വര്‍ഷങ്ങള്‍ക്കിപ്പുറം ആടുതോമയും ചാക്കോമാഷും തുളസിയുമെല്ലാം തിയറ്ററില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ പുത്തന്‍ സാങ്കേതിക മികവില്‍ സ്ഫടികം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയാണ്
Read More