Friday, May 3, 2024

thamilnad

indiakeralaNews

അരിക്കൊമ്പന്‍ തമിഴ്നാട് വനം വകുപ്പിന്റെ വാഹനം തകര്‍ത്തു 

ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്ന് വിട്ട അരിക്കൊമ്പന്‍ തമിഴ്‌നാടിനു തലവേദനയാകുന്നു. കൊമ്പന്‍ നടന്ന് മേഘമലയിലെത്തി ഇവിടെ വനം വകുപ്പിന്റെ വാഹനം തകര്‍ത്തു.

Read More
indiaNews

സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരനെ യുവാവ് വെട്ടിക്കൊന്നു.

തമിഴ്നാട് :സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരനെ യുവാവ് വെട്ടിക്കൊന്നു.ദിണ്ഡിഗലില്‍ കാസംപട്ടി സ്വദേശി ജോതിയാണ് മരിച്ചത്. പ്രദേശവാസിയായ തെങ്ങുകയറ്റ തൊഴിലാളി പ്രഭാകരനെ പൊലീസ് അറസ്റ്റുചെയ്തു.വിദേശത്തായിരുന്ന ജോതി

Read More
EntertainmentindiaNewsObituary

തമിഴ് സിനിമ നടി ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

ചെന്നൈ: തമിഴ് സിനിമ നടി ദീപ എന്ന പൗളിന്‍ ജസീക്കയെ (29) വിരുഗുമ്പാക്കത്തെ ഫ്‌ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് സിനിമകളില്‍ സഹനടിയായും നായികയായും ശ്രദ്ധേയമായ താരമാണ്

Read More
Newspolitics

മുല്ലപ്പെരിയാര്‍: തമിഴ്‌നാട്ടില്‍ പ്രതിഷേധവുമായി ബിജെപിയും – അണ്ണാഡിഎംകെ

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ട, ബേബി ഡാം ശക്തിപ്പെടുത്തുക, ജലനിരപ്പ് 142 ആക്കുക തുടങ്ങി പ്രഖ്യാപിത നിലപാട് ഉയര്‍ത്തി തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ – ബിജെപി പ്രതിഷേധം

Read More
indiaNews

തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പടക്ക കടയിലുണ്ടായ തീപിടിത്തം സമീപത്തെ ബേക്കറിയിലേക്ക്

Read More
indiaNewspolitics

ജയലളിതയുടെ മരണശേഷം കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസ് . അന്വേഷണത്തിന് പുതിയ സംഘം.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസ് അന്വേഷണത്തിന് പുതിയ സംഘം. അഡീഷണല്‍ ഡിഎസ്പി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. തുടരന്വേഷണം ഉടന്‍

Read More
indiaNews

രണ്ടു വയസുകാരനെ അതി ക്രൂരമായി മര്‍ദിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടു വയസുകാരനെ അതി ക്രൂരമായി മര്‍ദിച്ച അമ്മയെ ആന്ധ്രാപ്രദേശില്‍നിന്നു തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ വില്ലുപുരത്തു നിന്നുമുള്ള പ്രത്യേക പൊലീസ് സംഘം ഞായറാഴ്ചയാണ് യുവതിയെ അറസ്റ്റ്

Read More
indiaNewspolitics

തമിഴ്നാട് നിയമസഭക്ക് നൂറ് വയസ്സാകുന്നു.

17-ാം നൂറ്റാണ്ടിലെ കൊളോണിയല്‍ അധികാരത്തിന്റെ അവശിഷ്ടമായ ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജിലാണ് നിയമസഭ സമ്മേളിക്കുന്നത്. നൂറാം വയസ്സായതിന്റെ ആഘോഷങ്ങള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.

Read More
keralaNews

തമിഴ്‌നാട്ടില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് ബാധിച്ച് ഒരാള്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ മരിച്ചു. ഇതാദ്യമായാണ് തമിഴ്‌നാട്ടില്‍ ഡെല്‍റ്റ പ്ലസ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. മധുരയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് തമിഴ്‌നാട്

Read More
indiaNews

തമിഴ്നാട്ടില്‍ ഹൈന്ദവ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന: 20-കാരനെ എന്‍ഐഎ അറസ്റ്റ് ചെയ്തു,

പിടിയിലായത് ഐഎസിനോട് ആഭിമുഖ്യമുള്ള യുവാവ് ഹൈന്ദവ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഇരുപതുകാരനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ മലക്കടൈ സ്വദേശിയായ

Read More