Sunday, May 12, 2024

thalekunnil basheer

keralaNewsObituarypolitics

തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മുന്‍ എം.പിയും എം.എല്‍.എയുമാണ്. ലോക്‌സഭാ അംഗവും രാജ്യസഭ

Read More