Wednesday, May 1, 2024

poovanpara mala

keralaNews

ചെറുവള്ളി തോട്ടത്തിലെ  ശ്രീപൂവൻപാറമല ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. 

എരുമേലി: നൂറ്റാണ്ടുകൾ പഴക്കമുള്ള എരുമേലി ചെറുവള്ളി തോട്ടത്തിലെ ശ്രീപൂവൻപാറമല ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ 17 ാം തിയതിയായിരുന്നു ക്ഷേത്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്.നാഗത്തറയിലെ  പ്രതിഷ്ട

Read More