Connect with us

Hi, what are you looking for?

All posts tagged "charuvally"

kerala

എരുമേലി:എരുമേലി ചെറുവള്ളി തോട്ടത്തില്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റണ്‍വേയിലെ മണ്ണ് പരിശോധിക്കാനായി പെഗ് മാര്‍ക്ക് ചെയ്യാനെത്തിയ സംഘത്തെ തോട്ടം അധികൃതര്‍ തടഞ്ഞു.ഇന്ന് രാവിലെയായിരുന്നു സംഭവം.ചെറുവള്ളി തോട്ടത്തിന്റെ മധ്യഭാഗത്ത് കൂടി കിഴക്ക് – പടിഞ്ഞാറ്...

kerala

എരുമേലി:ശമ്പളപരിഷ്‌കരണം അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ നാളെ പ്രതിഷേധ ധര്‍ണ്ണ നടത്തും.ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ധര്‍ണ്ണ ഐഎന്‍ടിയുസി മുണ്ടക്കയം മേഖല ജനറല്‍ സെക്രട്ടറി...

kerala

എരുമേലി : ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭൂപരിധി ലംഘിച്ച് ബിലീവേഴ്സ് ചര്‍ച്ച് ചെറുവള്ളി എസ്റ്റേറ്റ് അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ലാന്‍ഡ് ബോര്‍ഡ് തീരുമാനം നടപ്പിലാക്കണമെന്ന് ആദിവാസി ദളിത് മുന്നേറ്റ...

kerala

എരുമേലി: നൂറ്റാണ്ടുകൾ പഴക്കമുള്ള എരുമേലി ചെറുവള്ളി തോട്ടത്തിലെ ശ്രീപൂവൻപാറമല ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ 17 ാം തിയതിയായിരുന്നു ക്ഷേത്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്.നാഗത്തറയിലെ  പ്രതിഷ്ട ഇളക്കി മാറ്റി കുഴിയിൽ കളഞ്ഞു...

kerala

രണ്ടാം കോവിഡ് തരംഗത്തിനിടയിലും സ്വന്തം വാര്‍ഡില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കി ശ്രദ്ധേയമാവുകയാണ് വാര്‍ഡ് മെമ്പര്‍. എരുമേലി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡും തോട്ടം തൊഴിലാളികള്‍ അധിവസിക്കുന്നതുമായ ചെറുവള്ളി തോട്ടത്തിലാണ് എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതെന്നും വാര്‍ഡംഗം...

kerala

ചെറുവള്ളി എസ്റ്റേറ്റിൽ ലയത്തിൽ താമസിക്കുന്ന മുഴുവൻ തൊഴിലാളികളുടെ മക്കൾക്ക് . LKG മുതൽ 10 ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വാർഡ് മെമ്പർ അനുശ്രി സാബു ബുക്ക് വിതരണം ചെയ്യുന്നു.

kerala

എരുമേലി ഗ്രാമ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലായി ഇന്ന് നാല് കേസുകള്‍ സ്ഥിരീകരിച്ചു.കരിങ്കല്ലുംമൂഴി -ഒന്ന്,ശ്രീപുരം -രണ്ട്, ചെറുവള്ളി എസ്റ്റേറ്റ് – ഒന്ന് എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ മുക്കൂട്ടുതറയില്‍ വ്യാപാരികള്‍ക്കിടയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 45...

kerala

എരുമേലി ഗ്രാമ പഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റിലെ രണ്ട് തൊഴിലാളികള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് എസ്റ്റേറ്റില്‍ ഇന്നും നാളെയും മാനേജ്‌മെന്റ് അവധി പ്രഖ്യാപിച്ചു. കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു....

kerala

കാലാകാലങ്ങളിലായി ഓണത്തിന് വിതരണം ചെയ്തു കൊണ്ടിരുന്ന ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സാണ് ചെറുവള്ളി തോട്ടം മാനേജ്‌മെന്റ് ഏകപക്ഷീയമായി വെട്ടിക്കുറച്ചത്.ഏഴോളം തൊഴിലാളി യൂണിയനുള്ള ചെറുവള്ളി തോട്ടത്തില്‍ യൂണിയന്‍ പ്രതിനിധികളോട് പോലും ചര്‍ച്ച ചെയ്യാതെ മാനേജ്‌മെന്റ് തൊഴിലാളികളുടെ...

kerala

  ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ നിയമപ്രകാരമാണെന്നും സര്‍ക്കാര്‍ ഭൂമിയാണിതെന്നതിനാലാണ് നഷ്ടപരിഹാരം നല്‍കാത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് സര്‍ക്കാര്‍...

More Posts