Sunday, April 28, 2024

mubai

indiaNewsworld

മൃഗങ്ങളെ കടത്തല്‍: ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍

ദില്ലി: പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തില്‍ ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് പാമ്പും, പല്ലിയും അടക്കം 87

Read More
indiaNewspolitics

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിടുന്നു

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും – എംഎല്‍എയുമായ അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കാനൊരുങ്ങുന്നു. വൈകാതെ ബിജെപിയില്‍ ചേരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം

Read More
indiaNews

സുഹൃത്തുക്കളും ഒരേ കെട്ടിടത്തില്‍ താമസിക്കുന്നവരുമായ രണ്ടു പെണ്‍കുട്ടികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യചെയ്തു.

മുംബൈ: സുഹൃത്തുക്കളും ഒരേ കെട്ടിടത്തില്‍ താമസിക്കുന്നവരുമായ രണ്ടു പെണ്‍കുട്ടികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യചെയ്തു. പുണെയില്‍ ഹഡപ്‌സറിലാണ് സംഭവം. സനിക ഭഗവത് (19), ആകാന്‍ഷ ഗായക് വാഡ് (19)

Read More
indiaNews

നൂഡില്‍സ് പാകം ചെയ്യുന്നതിനിടെ എലിവിഷം കലര്‍ത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ച യുവതിക്കു ദാരുണാന്ത്യം.

നൂഡില്‍സ് പാകം ചെയ്യുന്നതിനിടെ എലിവിഷം കലര്‍ത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ച യുവതിക്കു ദാരുണാന്ത്യം. മുംബൈ മലാഡിലെ പാസ്‌കല്‍ വാഡിയില്‍ രേഖ നിഷാദ്(35) ആണ് മരിച്ചത്. ചികിത്സക്കിടെ

Read More
indiaNews

മൂന്നരവയസ്സുകാരി ഫ്ളാറ്റിന്റെ ഏഴാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു.

മുംബൈ: വസായില്‍ മൂന്നരവയസ്സുകാരി ഫ്ളാറ്റിന്റെ ഏഴാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു. സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം. വസായ് വെസ്റ്റ് ഹെറിറ്റേജ്‌സിറ്റിയിലുള്ള റീജന്‍സിവില്ലയില്‍ താമസിക്കുന്ന മഹാജന്‍ കുടുംബത്തിലെ ശ്രേയമഹാജന്‍ എന്ന

Read More
keralaNewsObituary

ജോലിക്കെത്തിയ ആദ്യദിനം സഞ്ജുവിന്റെ ജീവന്‍ പൊലിഞ്ഞു

മുംബൈ, ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സ്വദേശി സഞ്ജു ഫ്രാന്‍സിസ് (38) മുംബൈയില്‍ എണ്ണ പ്രകൃതി വാതക കോര്‍പറേഷന്റെ (ഒഎന്‍ജിസി) റിഗ്ഗിലേക്കു യാത്ര തിരിച്ചത്. പക്ഷേ ആദ്യദിനം തന്നെ കാത്തിരുന്നത്

Read More
indiakeralaNews

ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് അപകടം :മരിച്ചവരില്‍ മലയാളിയും.

മുംബൈ: ഹൈയില്‍ ഇന്നലെ ഒഎന്‍ജിസി ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കണ്ണൂര്‍ സ്വദേശി സഞ്ജു ഫ്രാന്‍സിസ് (38) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇന്ന് മുംബൈയില്‍

Read More
indiakeralaNews

ഹെലികോപ്റ്റര്‍ ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെ അറബിക്കടലില്‍ വീണു.

മുംബൈ :ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമായി സഞ്ചരിച്ച ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷ (ഒഎന്‍ജിസി)ന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെ അറബിക്കടലില്‍ വീണു. ഒഎന്‍ജിസിയുടെ മുംബൈ

Read More
indiaNews

ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ ഭര്‍ത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി ഭാര്യ.

മുംബൈ :ഒരു കോടി രൂപ ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് ഭാര്യ.വാടക കൊലയാളികളെ ഉപയോഗിച്ചാണ് ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പലാറിനെ ഭാര്യ കൊലപ്പെടുത്തിയത്.

Read More
keralaNews

ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു.

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. 18 മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.

Read More