Thursday, May 2, 2024
indiakeralaNews

ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് അപകടം :മരിച്ചവരില്‍ മലയാളിയും.

മുംബൈ: ഹൈയില്‍ ഇന്നലെ ഒഎന്‍ജിസി ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കണ്ണൂര്‍ സ്വദേശി സഞ്ജു ഫ്രാന്‍സിസ് (38) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇന്ന് മുംബൈയില്‍ എത്തും. സഞ്ജുവടക്കം നാലുപേരാണ് അപകടത്തില്‍ മരിച്ചത്.