Sunday, May 5, 2024

leopard

keralaLocal NewsNews

പത്തനംതിട്ടയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരനെ പുലി ആക്രമിച്ചു.

പത്തനംതിട്ട : വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരനെ പുലി ആക്രമിച്ചു. പത്തനംതിട്ട ചാലക്കയത്തായിരുന്നു സംഭവം.ചാലക്കയം സ്വദേശി ഭാസ്‌ക്കരന്റെ മകന്‍ സുബിഷിനെയാണ് പുലി ആക്രമിച്ചത്.തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ജനറല്‍

Read More
keralaLocal NewsNews

പമ്പാവാലി ആറാട്ടുകയത്ത് പുലിയെ കണ്ടു 

എരുമേലി: പമ്പാവാലി ആറാട്ടുകയത്ത് പുലിയെ കണ്ടതായി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം. വീട്ടിന്റെ  മുറ്റത്ത് മീൻ വെട്ടുന്നതിനിടെ 

Read More
Local NewsNews

എരുമേലി കാരിത്തോട്ടിൽ വീണ്ടും പുലി കണ്ടതായി വീട്ടമ്മ

എരുമേലി കാരിത്തോട്ടിൽ വീണ്ടും പുലിയുടെ സാന്നിധ്യം പരിഭ്രാന്തരായി നാട്ടുകാർ എരുമേലി: എരുമേലി കാരിത്തോട്ടിൽ വീണ്ടും പുലിയെ കണ്ടതായി വീട്ടമ്മ. കാരിത്തോട് മുളയ്ക്കൽ ബെറ്റി രാജപ്പനാണ് പുലിയെ കണ്ടത്.

Read More
keralaLocal NewsNews

എരുമേലി കാരിത്തോട്ടിലും പുലിയെ കണ്ടതായി നാട്ടുകാരൻ 

എരുമേലി: എരുമേലി കാരിത്തോട്ടിലും പുലിയെ കണ്ടതായി കർഷകൻ.ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം.വീട്ടിൽ നിന്നും കൃഷി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ റബർതോട്ടത്തിലാണ് പുലിയെ കണ്ടതെന്നും കർഷകനായ

Read More
keralaNews

പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസ്സുകാരന് പരിക്ക്

കല്‍പറ്റ വാല്‍പാറയ്ക്കും മലക്കപ്പാറയ്ക്കുമിടയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസ്സുകാരനു പരുക്കേറ്റു. തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകനെയാണ് രാവിലെ പുലി ആക്രമിച്ചത്.ലയങ്ങളോട് ചേര്‍ന്നുള്ള സ്ഥലത്ത് കുട്ടി കളിക്കുന്നതിനിടെ

Read More
keralaNewsUncategorized

മണ്ണാര്‍ക്കാട് പുലര്‍ച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടില്‍ കുടുങ്ങിയത്

പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കോഴിക്കൂടിന്റെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം നില്‍ക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും മറ്റും

Read More
keralaNews

കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി.

കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി. മുരുപ്പേല്‍ മന്ത്രപ്പാറയിലാണ് പുലിയെ കണ്ടത്.സൊസൈറ്റിയില്‍ പാല്‍ കൊടുക്കാന്‍ പോയ സ്ത്രീ പുലിയെ കണ്ടു. പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു.പ്രദേശവാസിയായ കമലാ ഭായിക്കാണ് ഓട്ടത്തിനിടയില്‍

Read More
keralaLocal NewsNews

നാട്ടുകാരെ ഭീതിയിലാഴ്ത്തി  ചെന്നാപ്പാറയിൽ വീണ്ടും പുലിറങ്ങി. 

മുണ്ടക്കയം: നാട്ടുകാരെ ഭീതിയിലാഴ്ത്തി ചെന്നാപ്പാറയിൽ വീണ്ടും പുലിറങ്ങി. മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റിനു സമീപമുള്ള ചെന്നാപ്പാറയിലാണ് വീണ്ടും പുലിയിറങ്ങിയത്.ചെന്നാപ്പാറയിൽ താമസിക്കുന്ന റെജിയുടെ വീട്ട് വരാന്തായിലാണ്

Read More
keralaNews

 ശബരിമല വനാർത്ഥി മുണ്ടക്കയം മേഖല പുലിപ്പേടിയിൽ  ; വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസമേഖലയിൽ. 

മുണ്ടക്കയം : ശബരിമല വനാതിർത്തി മേഖലയായ മുണ്ടക്കയം -കൊമ്പുകുത്തി, ചെന്നാപ്പാറ മേഖല പുലിപ്പേടിയിൽ.വേനൽ കടുത്തതോടെയാണ് വനമേഖലയിൽ നിന്നും വന്യജീവികൾ കൂട്ടത്തോടെ  ജനവാസ മേഖലയിൽ ഇറങ്ങുന്നത് .ആഹാരത്തിനും -വെള്ളത്തിനുമായി

Read More