Monday, May 6, 2024
keralaLocal NewsNews

പത്തനംതിട്ടയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരനെ പുലി ആക്രമിച്ചു.

പത്തനംതിട്ട : വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരനെ പുലി ആക്രമിച്ചു. പത്തനംതിട്ട ചാലക്കയത്തായിരുന്നു സംഭവം.ചാലക്കയം സ്വദേശി ഭാസ്‌ക്കരന്റെ മകന്‍ സുബിഷിനെയാണ് പുലി ആക്രമിച്ചത്.തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.