Thursday, May 2, 2024

kozhikode murder case

NewsObituary

ഗര്‍ഭിണിയായ യുവതിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

കോഴിക്കോട്: കുറ്റ്യാടി വാളൂക്ക് പുഴയില്‍ ഗര്‍ഭിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. വയനാട് അരിമലക്കോളനിയില്‍ ബിന്ദുവാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന വാസു എന്നയാളെ കുറ്റ്യാടി പൊലീസ്

Read More
keralaNewsObituary

അനുവിന്റെ കൊലപാതകം: പ്രതിക്കെതിരെ 55 കേസുകള്‍

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ സ്ഥിരം കുറ്റവാളിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാന്‍ പിടിയിലായി. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ

Read More
keralaNewsObituary

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതം : പ്രതി അറസ്റ്റില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ ടൗണ്‍ സെന്‍ട്രല്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍   അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്ത് മണിയോടെ

Read More
keralaNewsObituary

സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്

Read More
keralaNewsObituary

വ്യാപാരിയായ രാജനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന്

കോഴിക്കോട്: ഇന്നലെ രാത്രിയില്‍ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണ് എന്നാണ്

Read More