Wednesday, April 24, 2024

murder

indiaNews

വിശ്വഹിന്ദു പരിഷത്ത് നേതാവ് കുത്തേറ്റു മരിച്ചു

രൂപ്നഗര്‍; പഞ്ചാബില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് പ്രഭാകര്‍ കുത്തേറ്റു മരിച്ചു. ആനന്ദ്പൂര്‍ സാഹിബ് ജില്ലയിലെ നംഗല്‍ പ്രദേശത്തെ കടയിലാണ് വികാസ് പ്രഭാകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Read More
keralaNewsObituary

ആദിശേഖറിന്റെ കൊലപാതകം: പ്രതി  പ്രിയരഞ്ജനെയാണ് പിടികൂടിയത്

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയിലായി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും പ്രിയരഞ്ജനെ പിടിയിലായതെന്നാണ്

Read More
keralaNewsObituary

പങ്കാളികളെ കൈമാറല്‍ കേസിലെ പരാതിക്കാരിയെ കൊന്ന കേസ്: ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

കോട്ടയം : പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍ യുവതിയുടെ ഭര്‍ത്താവും മരിച്ചു.യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയില്‍

Read More
keralaNewsObituary

കൊലപാതകം: പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ഇടുക്കി: കാഞ്ചിയാറിലെ കിടപ്പുമുറിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍, മരിച്ച അധ്യാപികയായ അനുമോളിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി. കൊലപാതക കേസിലെ പ്രതിയെന്ന്

Read More
keralaNewsObituarypolitics

കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലപാതകം സിബിഐ അന്വേഷിക്കണം ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും

കണ്ണൂര്‍ : കണ്ണൂരിലെ യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും രംഗത്ത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി

Read More
keralaNews

തൃശൂരില്‍ യുവാവിന്റെ മരണം കൊലപാതകം.

തൃശൂര്‍ പുറ്റേക്കരയില്‍ യുവാവിന്റെ മരണം കൊലപാതകം. തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണം. മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുറ്റേക്കര വലിയപുരയ്ക്കല്‍ അരുണ്‍കുമാറാണ് മരിച്ചത്.ഇന്നലെ രാത്രി ആളൊഴിഞ്ഞ

Read More
keralaNewsObituary

വ്യാപാരിയായ രാജനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന്

കോഴിക്കോട്: ഇന്നലെ രാത്രിയില്‍ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണ് എന്നാണ്

Read More
keralaNewsObituary

സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയത് പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെ

തിരുവനന്തപുരം: ബസില്‍ നിന്നിറങ്ങി നടക്കവെയാണ് പ്രതി സിന്ധുവിന്റെ തലയില്‍ വെട്ടിവീഴ്ത്തിയ ശേഷം കഴുത്തിലും വെട്ടിയെന്നും ദൃക്‌സാക്ഷി. സിന്ധുവിന്റെ നിലവിളി കേട്ടാണ് റോഡിലിറങ്ങിയതെന്നും ദൃക്‌സാക്ഷി ബേബി ജോര്‍ജ് പറഞ്ഞു.

Read More
keralaNews

വിദേശ വനിതയുടെ കൊലപാതകം: ശിക്ഷ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം :കോവളത്ത് ലഹരി വസ്തു നല്‍കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് നാളെ പ്രഖ്യാപിക്കുമെന്ന് കോടതി. പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

Read More
keralaNewsObituary

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധി തിങ്കളാഴ്ച

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. തിരുവനന്തപുരം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നീ പ്രതികടെ

Read More