Sunday, May 5, 2024

internet

indiakeralaNews

ഇന്റര്‍നെറ്റ് ഉപയോഗം ;സമഗ്രനിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍

ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്രനിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ ഐ.ടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട്

Read More
keralaNews

പ​ട്ടി​ക​വ​ർഗ കോ​ള​നി​യി​ൽ നെ​റ്റ്​​വ​ർക് സൗ​ക​ര്യം വരുന്നു

പ​ട്ടി​ക​വ​ർഗ കോ​ള​നി​യി​ൽ നെ​റ്റ്​​വ​ർക് സൗ​ക​ര്യം വരുന്നു . കണ്ണൂർ ജില്ലയിലെ 107 കോളനികളിലാണ് നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാകുന്നത്. ഓ​ൺലൈ​ൻ പ​ഠ​നം ത​ട​സ്സ​പ്പെ​ട്ട മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലു​ള്ള പ​ട്ടി​ക​വ​ർഗ കോ​ള​നി​യി​ലെ വി​ദ്യാ​ർഥി​ക​ൾക്കാ​ണ്

Read More
BusinessindiakeralaNewsworld

പേരുമാറ്റി പിടിച്ചുനില്‍ക്കാന്‍ ഫെയ്‌സ്ബുക്

പ്രമുഖ സമൂഹമാധ്യമമായ ഫെയ്‌സ്ബുക് പേരുമാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 28ന് നടക്കുന്ന വാര്‍ഷിക കണക്ട് യോഗത്തില്‍ കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നാണ്

Read More
keralaNews

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കും; മുഖ്യമന്ത്രി

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നം പരിഹരിക്കുന്നതിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി

Read More
indiaNews

ഇന്റര്‍നെറ്റ് വിഛേദം: ഒന്നാമത് ഇന്ത്യ

കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് വിഛേദിച്ചത് ഇന്ത്യയിലെന്നു യുഎസിലെ ഡിജിറ്റല്‍ അവകാശ ഗ്രൂപ്പായ ‘ആക്‌സസ് നൗ’ റിപ്പോര്‍ട്ട്. 2020 ല്‍ 29 രാജ്യങ്ങളിലായി 155 ഇന്റര്‍നെറ്റ് വിഛേദമുണ്ടായതില്‍

Read More