Monday, May 6, 2024
indiakeralaNews

ഇന്റര്‍നെറ്റ് ഉപയോഗം ;സമഗ്രനിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍

ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്രനിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ ഐ.ടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്ന് കേന്ദ്രമന്ത്രി.