Monday, May 6, 2024
keralaNews

പ​ട്ടി​ക​വ​ർഗ കോ​ള​നി​യി​ൽ നെ​റ്റ്​​വ​ർക് സൗ​ക​ര്യം വരുന്നു

പ​ട്ടി​ക​വ​ർഗ കോ​ള​നി​യി​ൽ നെ​റ്റ്​​വ​ർക് സൗ​ക​ര്യം വരുന്നു . കണ്ണൂർ ജില്ലയിലെ 107 കോളനികളിലാണ് നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാകുന്നത്. ഓ​ൺലൈ​ൻ പ​ഠ​നം ത​ട​സ്സ​പ്പെ​ട്ട മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലു​ള്ള പ​ട്ടി​ക​വ​ർഗ കോ​ള​നി​യി​ലെ വി​ദ്യാ​ർഥി​ക​ൾക്കാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻകൈ​യെ​ടു​ത്ത് ഇ​ൻ​റ​ർനെ​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ‘കേ​ര​ള വി​ഷ​ൻ’ മു​ഖേ​ന ഒ​രു​വ​ർഷ​ത്തെ സൗ​ജ​ന്യ വൈ​ഫൈ​യാ​ണ് ന​ൽകു​ക. 30 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ന​വം​ബ​ർ 15ന​കം പ​ദ്ധ​തി പൂ​ർത്തീ​ക​രി​ക്കും.