Friday, May 10, 2024

dengue fever

keralaNews

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു.

കൊച്ചി;എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു.ജില്ലയില്‍ ഈ മാസം 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷനിലാണ്.രണ്ട് പേര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.കൊതുക് നശീകരണം

Read More