Friday, May 10, 2024

bhopal borewell child death

indiaNewsObituary

കളിക്കിടെ കുഴല്‍കിണറില്‍ വീണ എട്ട് വയസുകാരന്‍ മരിച്ചു

ഭോപ്പാല്‍: കളിക്കിടെ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്ച്ച കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്.

Read More