Friday, May 17, 2024

thiruvanandapuram

keralaNews

തിരുവനന്തപുരത്ത് നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി

Read More
keralaNews

90 അടി താഴ്ച്ചയുള്ള കിണറ്റിലകപ്പെട്ടയാളെ കണ്ടെത്താനായില്ല

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ 90 അടി താഴ്ച്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളെ ഇനിയും പുറത്തെത്തിക്കാന്‍ ആയില്ല. 90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 20

Read More
keralaNews

തിരുവനന്തപുരത്ത് പെണ്‍കുട്ടിക്ക് ക്രൂരപീഡനം.

തിരുവനന്തപുരം കഴക്കുട്ടത്ത് പെണ്‍കുട്ടിക്ക് ക്രൂരപീഡനം.ആണ്‍സുഹൃത്ത് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പ്രതി ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ (25) അറസ്റ്റിലായി. പെണ്‍കുട്ടി

Read More
keralaNews

പെണ്‍കുട്ടിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

തിരുവനന്തപുരം : പട്ടികജാതി പെണ്‍കുട്ടിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആര്യനാട് സ്വദേശി അനന്തു (23) നെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Read More
keralaNews

ഭര്‍ത്താവിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഹൃദയവേദനയാല്‍ ഭാര്യയും മരിച്ചു.

തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഹൃദയവേദനയാല്‍ ഭാര്യയും മരിച്ചു. കിളിമാനൂര്‍ നഗരൂര്‍ കുന്നിന്‍കുളങ്ങര അമൃതാഭവനില്‍ ആര്‍ മണികണ്ഠന്‍ (60), ഭാര്യ എസ് സീത (53) എന്നിവരാണ് മണിക്കൂറുകളുടെ

Read More
keralaNews

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ.

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ആറ്റിങ്ങല്‍ ഇളബ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന സഹവാസ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്.20

Read More
keralaNews

തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിമാറ്റി.

തിരുവനന്തപുരം: ആറ്റുകാല്‍ പാടശേരിയില്‍ യുവാവിന്റെ കാല്‍ വെട്ടിമാറ്റി.പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. രണ്ടു കാലുകള്‍ക്കും വെട്ടേറ്റ ശരത്തിന്റെ പരിക്കുകള്‍ ഗുരുതരമാണ്. ബിജു, ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ

Read More
keralaNews

തിരുവനന്തപുരത്ത് 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു.

തിരുവനന്തപുരം: വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി കോണം സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി

Read More
keralaNews

നടുറോഡില്‍ വീട്ടമ്മയെ മധ്യവയസ്‌കന്‍ ചവിട്ടി വീഴ്ത്തി.

തിരുവനന്തപുരം :വെള്ളനാട് ജംഗ്ഷനില്‍ വീട്ടമ്മയെ മധ്യവയസ്‌കന്‍ ചവിട്ടി വീഴ്ത്തി. വീട്ടമ്മ ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ മധ്യ വയസ്‌കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്തു വീണു. എഴുന്നേറ്റയുടന്‍ മധ്യവയസ്‌കന്‍

Read More
keralaNews

ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിക്ക് മര്‍ദ്ദനം.

തിരുവനന്തപുരത്ത് ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിക്ക് മര്‍ദ്ദനം.കാട്ടാക്കട പൂവച്ചല്‍ പേഴുംമൂട് ശാസ്താ ക്ഷേത്രത്തിലാണ് സംഭവം. രാവിലെ 5.45ന് ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിയെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.ഗുരുതരമായി

Read More