Saturday, April 27, 2024

thalasseri hospital case sultan

HealthkeralaNews

തലശേരിയില്‍ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവതരം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

തലശ്ശേരി:തലശേരി ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.പിഴവുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും.

Read More