Hi, what are you looking for?
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സ്ഫടികം. ചിത്രത്തിലെ ആടുതോമയെയും ചാക്കോ മാഷിനെയും അത്രയ്‌ക്കെറെയാണ് മലയാളികള്‍ നെഞ്ചേറ്റിയത്. അതോടൊപ്പം പ്രേക്ഷക ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു ആടുതോമ കൊടുക്കുന്ന പഴം കഴിച്ച് ചാക്കോ മാഷിനെ...