Thursday, May 2, 2024

rtpcr

indiakeralaNews

കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ഇനി നിര്‍ബന്ധമില്ല.

ബെംഗളൂരു :കേരളം, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ഇനി നിര്‍ബന്ധമില്ല. അതേസമയം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

Read More
indiakeralaNews

ഒമിക്രോണ്‍ ;ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചു

ഒമിക്രോണ്‍ കണ്ടെത്താനുള്ള ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ടാറ്റ ഡയഗ്‌നോസ്റ്റിക്‌സും ഐസിഎംആറും ചേര്‍ന്നാണ് കിറ്റ് വികസിപ്പിച്ചത്. നാലുമണിക്കൂറിനുള്ളില്‍ ഫലമറിയാവുന്ന സംവിധാനമാണിതെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

Read More
HealthkeralaNews

ആര്‍ടിപിസിആര്‍ പരിശോധനയില്ലാതെ ഇടുക്കി ജില്ല

സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ പരിശോധനയില്ലാതെ ഇടുക്കി ജില്ല. ലാബ് ടെക്‌നീഷ്യന്‍മാരില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയിലെ ഏക ആര്‍ടിപിസിആര്‍ ലാബ് പൂട്ടി. കോട്ടയം മെഡിക്കല്‍ കോളജിലയച്ചാണ്

Read More
AgricultureBusinessindiakeralaNews

ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ സംഘടന

കര്‍ണാടക കടക്കാന്‍ ഇനിയും ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍. ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ സംഘടനയായ എന്‍എഫ്പിഒ കര്‍ണാടക മുഖ്യമന്ത്രിയെ സമീപിക്കും.

Read More