Saturday, May 4, 2024

nature attack

indiaNews

മുംബൈയില്‍ ശക്തമായ മഴ; മരണം 40

മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയില്‍ കെടുതികളും തുടരുന്നു. താനെയ്ക്കടുത്ത് കല്‍വെയില്‍ പാറ ഇളകി ചേരിയിലെ കുടിലിനു മുകളില്‍ പതിച്ചു മൂന്നു കുട്ടികളും മാതാപിതാക്കളും മരിച്ചു. രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടു.

Read More
indiaNews

ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ പ്രദേശത്ത് മേഘം മേഘവിസ്ഫോടനത്തില്‍ കനത്ത നാശം

ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ പ്രദേശത്ത് മേഘം മേഘവിസ്ഫോടനത്തില്‍ കനത്ത നാശം സംഭവിച്ചു. മേഘപടലത്തെത്തുടര്‍ന്ന് ഇവിടെ വെള്ളപ്പൊക്കമുണ്ടായതിനാല്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നിരവധി റോഡുകള്‍ ഒഴുകിപ്പോയി.കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാതയും

Read More
keralaNews

സംസ്ഥാനത്ത് മഴ ശക്തം: ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍

Read More
AgriculturekeralaNews

ചാലക്കുടിയാറില്‍ ജലനിരപ്പുയര്‍ന്നു; ഏക്കറുകണക്കിന് പാടം മുങ്ങി.

വേനല്‍ മഴയില്‍ ചാലക്കുടിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ നെല്‍കൃഷി വെള്ളക്കെട്ടില്‍ മുങ്ങി. എറണാകുളം, തൃശൂര്‍ ജില്ലകളിലായി ആറ്റുതീരത്തെ ഏക്കറുകണക്കിന് പാടമാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് വടക്കന്‍ പറവൂര്‍ കോഴിത്തുരുത്തിലെ

Read More
keralaNews

കേരളത്തില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

ഏപ്രില്‍ 9 മുതല്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര

Read More