Wednesday, May 15, 2024

monkey pox

keralaNews

മങ്കിപോക്‌സ് : രണ്ട് പേര്‍ കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍.

കോട്ടയം: മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേര്‍ കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരാണ് രണ്ട് പേരും.

Read More
keralaNews

മങ്കിപോക്‌സ് :16 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജാഗ്രതാ

സംസ്ഥാനത്ത് മങ്കിപോക്‌സില്‍ അഞ്ചു ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗിയുടെ സഹയാത്രികരുള്ള ജില്ലകള്‍ക്കാണ്

Read More
keralaNews

വാനര വസൂരി :സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം,

Read More
HealthindiakeralaNews

ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനത്ത് കൊല്ലം ജില്ലയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കൊല്ലം കാരനായരോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍.  ഇയാള്‍ക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന 11 പേര്‍ നിരീക്ഷണത്തില്‍.

Read More
HealthkeralaNews

കേരളത്തില്‍ യുഎഇയില്‍ നിന്ന് ഒരാള്‍ക്ക് മങ്കിപോക്സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ യുഎഇയില്‍ നിന്ന് ഒരാള്‍ക്ക് മങ്കിപോക്സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മങ്കിപോക്‌സ് (കുരങ്ങ് വസൂരി) ലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കി.

Read More