Monday, May 6, 2024
keralaNews

മലപ്പുറത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു.

മലപ്പുറത്തും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് മങ്കി പോക്‌സ് രോഗബാധിതരുടെ എണ്ണം മൂന്നായി. കണ്ണൂരും കൊല്ലത്തുമാണ് മുന്‍പ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.