Friday, May 10, 2024

Fever

keralaNews

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു.

ചേര്‍ത്തല ഡെങ്കിപ്പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീവരാഹത്തില്‍ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്പതികളുടെ മകള്‍ സാരംഗി (8) ആണ് മരിച്ചത്.

Read More