Sunday, April 28, 2024

actor death

EntertainmentNewsObituary

തിരക്കഥാകൃത്ത് അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ജയരാജിന്റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് തിരക്കഥയെഴുതിയതില്‍ ഏറ്റവും ശ്രദ്ധ

Read More
EntertainmentNewsObituary

യുവനടന്‍ വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: യുവനടന്‍ സുജിത് രാജ് കൊച്ചുകുഞ്ഞ്(32) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ 26ന് ആലുവ – പറവൂര്‍ റോഡിലുള്ള സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വച്ചാണ് സുജിത്തിന് അപകടം സംഭവിച്ചത്.

Read More
EntertainmentkeralaNewsObituary

നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

ആലപ്പുഴ: നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍(53) അന്തരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ജോളിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More
EntertainmentkeralaNews

പ്രശസ്ത നാടക കലാകാരന്‍ ആലപ്പി ബെന്നി അന്തരിച്ചു

കൊല്ലം: പ്രശസ്ത നാടക കലാകാരന്‍ ആലപ്പി ബെന്നി (ബെന്നി ഫെര്‍ണാണ്ടസ്-72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍

Read More
EntertainmentNewsObituary

പ്രമുഖ കന്നഡ നടി ലീലാവതി അന്തരിച്ചു

ബംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ

Read More
keralaNewsObituary

യുവനടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു

എറണാകുളം: ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവ നടി ലക്ഷ്മിക സജീവന്‍ എന്ന രേഷ്മ (24) അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം.ഷാര്‍ജയില്‍

Read More
EntertainmentNewsObituary

ബോളിവുഡ് താരം ജൂനിയര്‍ മെഹമൂദ് അന്തരിച്ചു

മുംബൈ : പ്രശസ്ത ബോളിവുഡ് താരം ജൂനിയര്‍ മെഹമൂദ് (67) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വസതിയില്‍ വച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

Read More
EntertainmentkeralaNewsObituary

നടന്‍ വിനോദ് തോമസിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: നടന്‍ വിനോദ് തോമസിന്റെ മരണകാരണം പുറത്ത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് നടന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണ

Read More
EntertainmentkeralaNewsObituary

നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത മിമിക്രി താരവും സിനിമ നടനുമായ കലാഭവന്‍ ഹനീഫ് 58 അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി

Read More
EntertainmentNewsObituary

സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു

തിരുവനന്തപുരം : മലയാള സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെയായിരുന്നു അന്ത്യം. 35 വയസായിരുന്നു.എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഡോ.പ്രിയയ്ക്ക് ഹൃദയാഘാതം സംഭവിക്കുന്നത്. കുഞ്ഞ് അത്യാഹിത

Read More