Sunday, April 28, 2024

sebastian kulathingal

keralaNews

പമ്പാവാലി, എയ്ഞ്ചൽ വാലി മേഖലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പമ്പാവാലി, എയ്ഞ്ചൽ വാലി മേഖലയിലെ പട്ടയ പ്രശ്നങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ കോളനികൾ നവീകരിച്ച്

Read More
keralaNews

ഈരാറ്റുപേട്ടയിലെ കടുവാമുഴി ബസ് സ്റ്റാന്‍ഡിന് പുതുജീവന്‍ നല്‍കും .സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ .

നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കടുവാമുഴി ബസ് സ്റ്റാന്‍ഡ് ഇന്നും അവഗണനയില്‍.ഒരു ബസ്സ് പോലും കയറാതെ ഉപയോഗശൂന്യമായി കിടക്കുന്ന ബസ്സ്റ്റാന്‍ ന്റിന് പുതുജീവന്‍ നല്‍കും.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പറഞ്ഞു

Read More
keralaNews

മലയോര മേഖലയിൽ പ്രചരണം ശക്തമാക്കി  സെബാസ്റ്റ്യൻ കുളത്തിങ്കൽ .

മലയോര മേഖലയിൽ തിരഞ്ഞെടുപ്പ്  പ്രചരണം ശക്തമാക്കി  സെബാസ്റ്റ്യൻ കുളത്തിങ്കൽ .വണ്ടംപതാൽ,പാക്കാനം,കുഴിമാവ്,കോരുത്തോട്,മടുക്ക,പനയ്ക്കച്ചിറ , പുഞ്ചവയൽ അടക്കം നിരവധി ഗ്രാമീണ  മേഖലയുടെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞുള്ള ശക്തമായ പ്രചരണമാണ്  എൽ ഡി

Read More
keralaNewspolitics

ആവേശമായി കുഞ്ഞപ്പൻ അപ്പൂപ്പൻ

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം പഞ്ചായത്തിലെ 96 കവലയിലെത്തിയ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വരവേൽക്കുവാൻ ആവേശത്തോടെ കാത്തിരുന്നവരിൽ കുഞ്ഞപ്പൻ അപ്പൂപ്പനുമുണ്ടായിരുന്നു. കർഷക

Read More
keralaNewspolitics

പൂഞ്ഞാറിനെ കുറിച്ച് എനിക്കൊരു സ്വപ്നമുണ്ട് – അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ നിയോജക മണ്ഡലത്തെ കുറിച്ച് തനിക്കൊരു സ്വപ്നമുണ്ടെന്ന് ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. അത് ഭവനരഹിതരില്ലത്തതും, എല്ലാവർക്കും കുടിവെള്ളം ലഭ്യമാകുന്നതുമായ പൂഞ്ഞാറാണ്. സ്വന്തമായൊരു വീടുണ്ടാകുക

Read More
keralaNewspolitics

പൂഞ്ഞാറില്‍ നിന്നും ഒരു ഇടതു പക്ഷ എംഎല്‍എ ഉണ്ടായിരിക്കുമെന്ന് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അടുത്ത പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുവാന്‍ പൂഞ്ഞാറില്‍ നിന്നും ഒരു ഇടതു പക്ഷ എംഎല്‍എ ഉണ്ടായിരിക്കുമെന്ന് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. മണ്ഡലത്തില്‍ ഇത്തവണ ഇടതു മുന്നണിയുടെ വിജയം സുനിശ്ചിതമാണ്.

Read More
keralaNews

അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പി സി ജോര്‍ജ്ജിന് തുറന്ന കത്ത് എഴുതി.

പ്രിയപ്പെട്ട ശ്രീ പി സി ജോര്‍ജ്, ഈ നിയമസഭ തെരഞ്ഞെടുപ്പ് വേള രാഷ്ട്രീയ-വികസന സംവാദത്തിനുള്ള വേദിയായി മാറണം എന്നുള്ളതാണ് പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ, സ്ഥാനാര്‍ത്ഥി

Read More
keralaNewspolitics

റബ്ബറിന്റെ വില സ്ഥിരപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ റബ്ബറിന്റെ വില സ്ഥിരപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ശക്തമായ കാർഷിക പാരമ്പര്യമുള്ള നാടാണ് പൂഞ്ഞാർ. ഇവിടുത്തെ ജനസംഖ്യയിൽ വലിയൊരു

Read More
keralaNewspolitics

മഴയിലും, കൊടുംകാറ്റിലും തകർന്ന വീടുകളും, വ്യാപാര സ്ഥാപനങ്ങളും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും, കൊടുംകാറ്റിലും തകർന്ന വീടുകളും, വ്യാപാര സ്ഥാപനങ്ങളും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു.  ഈരാറ്റുപേട്ട മുനിസിപ്പലിറ്റിക്ക് കീഴിലുള്ള കാരയ്ക്കാട്, തേവരുപാറ, പത്തായപ്പടി മേഖലകളിൽ

Read More
keralaNewspolitics

ഒപ്പമുണ്ടാകും സെബാസ്റ്റ്യൻ കുളത്തുങ്കൽ

‘ഒപ്പമുണ്ടാകും സെബാസ്റ്റ്യൻ കുളത്തുങ്കൽ’ എന്ന മുദ്രാവാക്യവുമായി ജനഹൃദയങ്ങൾ കീഴടക്കി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ‘പാലം കടക്കുവോളം നാരായണ എന്നും

Read More