Monday, April 29, 2024

miniters

keralaNews

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും, ശമ്പളവും ആനുകൂല്യങ്ങളും അറിയാം.

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വീണ്ടും കൂട്ടാനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ തുടക്കം കുറിച്ചു. നിലവില്‍ എംഎല്‍എമാര്‍ക്കു ശമ്പളം എന്ന പേരില്‍ നല്‍കുന്നത് 2000 രൂപയാണ്.

Read More