Friday, May 3, 2024

md ksrtc

keralaNews

തിരക്ക് വർധിച്ചു; കെ എസ് ആർ ടി സി ശബരിമല തീർത്ഥാടകരെ കൊള്ളയടിക്കുന്നു .  

എരുമേലി:ശബരിമല തീർത്ഥാടകരുടെ തിരക്ക് ഗണ്യമായി വർധിച്ചതിന് പിന്നാലെ കെഎസ്ആർടിസി തീർഥാടകരെ കൊള്ളയടിക്കുന്നതായി പരാതി . എരുമേലി – പമ്പ   കെഎസ്ആർടിസി  തീർത്ഥാടകരിൽ നിന്നും ഈടാക്കുന്നത് 99 രൂപയാണ്.

Read More