Saturday, May 4, 2024

Mathew Scaria

keralaNews

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിറസാന്നിധ്യമായിരുന്നു രാജുച്ചായന്‍

മുണ്ടക്കയം:താന്‍ വിശ്വസിക്കുന്ന സഭയ്ക്ക് മാത്രമല്ല,നാട്ടുകാര്‍ക്കും-നാടിനും എന്നും പ്രിയപ്പെട്ടവനായ കൂട്ടിക്കലിലെ ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന പൊട്ടംകുളം കുംടുംബത്തിലെ മാത്യു സക്കറിയ(രാജുച്ചായന്‍ -78)വേര്‍പാട് മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.തന്നെ തേടി വരുന്ന

Read More