Tuesday, May 7, 2024

kochi polices

keralaNewsObituary

കൊച്ചി ഇരട്ടക്കൊല കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിയുന്നു. പ്രതി റിപ്പര്‍ ജയാനന്ദന്‍ തന്നെ

കൊച്ചി: വൃദ്ധ സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയ ഇരട്ടക്കൊല കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിയുന്നു. ഈ കേസിലും പ്രതി കുപ്രസിദ്ധ കൊലയാളി റിപ്പര്‍ ജയാനന്ദനാണെന്ന് തെളിഞ്ഞു.   

Read More