Sunday, May 5, 2024

kerala beverages shop

keralaNews

തലസ്ഥാനത്ത് മദ്യ വില്പന നിരോധിച്ചു

തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ജൂലൈ 17-ന് തലസ്ഥാനത്ത് മദ്യ വില്പന നിരോധിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ മദ്യശാലകളുടെ പ്രവര്‍ത്തനമാണ് നിരോധിച്ചത്.ജില്ലാ

Read More
keralaNewsUncategorized

ശമ്പളം വര്‍ദ്ധിപ്പിക്കുന്നില്ല; ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്  ബിവറേജസ് കോര്‍പ്പറേഷന്‍ യൂണിയനുകള്‍ പണിമുടക്കിലേക്ക്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാലതാമസ മുണ്ടാക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധ പണിമുടക്ക് നടത്തുന്നത്. സിഐടിയു,

Read More