Saturday, May 4, 2024

DRUGES

indiaNews

ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി

ആര്യന്‍ ഖാനെതിരെ ഗൂഢാലോചനയ്്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാന്‍ എന്‍.സി.ബിക്ക് കഴിഞ്ഞില്ലെന്ന് കോടതി. ആര്യന്റെ വാട്‌സാപ് ചാറ്റുകളിലും ഗൂഢാലോചനയ്ക്ക് തെളിവില്ല.

Read More