indiaNews ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി Kerala Editor November 20, 2021 Aryan Khan, DRUGES, high court, mumbai, police case ആര്യന് ഖാനെതിരെ ഗൂഢാലോചനയ്്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാന്‍ എന്‍.സി.ബിക്ക് കഴിഞ്ഞില്ലെന്ന് കോടതി. ആര്യന്റെ വാട്സാപ് ചാറ്റുകളിലും ഗൂഢാലോചനയ്ക്ക് തെളിവില്ല.