Thursday, May 9, 2024

covid india

indiaNews

രാജ്യത്ത് കൊവിഡ് ബാധിതര്‍ വീട്ടില്‍ കഴിയേണ്ടത് ഏഴു ദിവസം മാത്രം.

ദില്ലി:രാജ്യത്ത് കൊവിഡ് ബാധിതര്‍ വീട്ടില്‍ കഴിയേണ്ടത് ഏഴു ദിവസം മാത്രം. കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ എട്ടാം ദിവസം മുതല്‍ സാധാരണപോലെ ജോലിക്ക് അടക്കം പോകാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം

Read More
indiaNews

രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍

രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കത്തിലെന്ന് ചണ്ഡീഗഢിലെപോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിഎംആര്‍). സിറോ സര്‍വെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. എന്നാല്‍ മൂന്നാംതരംഗം കുട്ടികളെ

Read More
keralaNews

രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 കോവിഡ് കേസുകളും 366 മരണവും.

രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 കോവിഡ് കേസുകളും 366 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കണക്കില്‍ 3.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 75 ശതമാനം കേസുകളും കേരളത്തില്‍

Read More
HealthindiakeralaNews

ടി പി ആര്‍ ഉയര്‍ന്നു, കേന്ദ്ര സംഘം കടുത്ത ആശങ്ക പ്രകടിപ്പിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് കേന്ദ്രസംഘം. ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ ജില്ലകളില്‍ സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട് പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു കേന്ദ്ര ആരോഗ്യ ക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള

Read More
HealthindiaNews

കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ.

കേ​ര​ള​ത്തി​ലെ സ്ഥി​തി അ​തീ​വ ആ​ശ​ങ്ക ജ​ന​ക​മാ​ണെ​ന്നും ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ചൂ​ണ്ടിക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്ത​യ​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി

Read More
indiaNews

ലോക റെക്കോര്‍ഡില്‍ ഇന്ത്യ; 29.40 കോടി വാക്സിന്‍ വിതരണം ചെയ്തു

ലോകത്ത് മറ്റൊരു രാജ്യത്തും ഒരു ദിവസം ഇത്രയും വാക്സീന്‍ വിതരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസം 88 ലക്ഷത്തിലേറെ ഡോസ് വാക്സീന്‍ നല്‍കാന്‍ മുന്‍കയ്യെടുത്തവരെ പ്രധാനമന്ത്രി

Read More
indiaNews

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നതായി ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍

Read More
indiaNews

രാജ്യത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിച്ച് വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്

Read More
indiaNewsUncategorized

രാജ്യത്ത് 3,66,161 പേര്‍ക്ക് കോവിഡ്; 3,754 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിലുണ്ടായ 3,53,818 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,754 മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More
indiaNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസ് വര്‍ധന; രാജ്യത്ത് പോസിറ്റീവ് കേസുകളില്‍ കേരളം മൂന്നാമത്; സ്ഥിതി ആശങ്കയുളവാക്കുന്നതെന്ന് ഐഎംഎ

ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസ് വര്‍ധന.നിലവിലെ കണക്ക് പ്രകാരം രാജ്യത്ത് തന്നെ മൂന്നാംസ്ഥാനത്ത് ആണ് കേരളം.രാജ്യത്ത് തുടക്കത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏറ്റവും കുറവ് കേസുകളാണ്

Read More