Sunday, May 5, 2024
keralaNews

രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 കോവിഡ് കേസുകളും 366 മരണവും.

രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 കോവിഡ് കേസുകളും 366 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കണക്കില്‍ 3.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 75 ശതമാനം കേസുകളും കേരളത്തില്‍ നിന്നാണ്. ഇന്നലെ 34,791 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം നാലു ലക്ഷത്തിനടുത്തെത്തി.