Saturday, May 4, 2024
indiaNews

രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍

രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കത്തിലെന്ന് ചണ്ഡീഗഢിലെപോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിഎംആര്‍). സിറോ സര്‍വെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. എന്നാല്‍ മൂന്നാംതരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ല. 71% കുട്ടികളിലും ആന്റിബോഡി കണ്ടെത്തി.